വായ്പൂര് :പ്രസാദത്തിൽ രാഘവമേനോൻ (96) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേതൻ മിത്രക്കേരി പായിപ്പാട്ട് കുടുംബാംഗമാണ്.