കുന്നന്താനം: ചെങ്ങരൂർചിറ കാനയ്ക്കൽ പരേതനായ കെ. സി കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (88) നിര്യാതയായി. സംസ്‌കാരം നാളെ 3.30ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത കീഴ്വായ്പൂര് ആറ്റാശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, സൂസമ്മ, റോയി, റെജി,പരേതയായ ലീലാമ്മ. മരുമക്കൾ: അനിയൻകുഞ്ഞ്, ജോയി, ബാബു, എൽസി, സിനി.