കുന്നന്താനം: അല്ലിമംഗലത്ത് ലക്ഷ്മീ സദനത്തിൽ രാമകൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസമ്മ (റിട്ട. ഹെഡ്മിസ്ട്രസ് വിനോബാ നികേതൻ യു.പി.എസ്) നെടുംകുന്നം പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ് (അബുദാബി), രാജി ആർ. നായർ (അദ്ധ്യാപിക എൻ. എസ്. എസ് ഹയർസെക്കൻഡറി സ്‌കൂൾ കറുകച്ചാൽ). മരുമക്കൾ: പ്രദീപ് കുമാർ (മാനേജർ എസ് ബി ഐ കട്ടപ്പന), മായാ ജി. നായർ (സബ് രജിസ്ട്രാർ ഓഫീസ്, റാന്നി). സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.