sob-annamma

കുന്നന്താനം: തുണ്ടിയിൽ പരേതനായ ചെറിയാൻ മത്തായിയുടെ ഭാര്യ അന്നമ്മ (69) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ദി പെന്തക്കോസ്ത് മിഷന്റെ ചെങ്കലിലുള്ള സെമിത്തേ​രിയിൽ. പരേത കാരയ്ക്കൽ തൈമത്ര കുടുംബാംഗമാണ്. മക്കൾ: എബി, പരേതനായ ബിജു. മരുമകൾ: സജിനി.