കൊന്നപ്പാറ: പടിഞ്ഞാറ്റുംകരയിൽ മസൂദ് റാവുത്തർ (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊന്നപ്പാറ - ചെങ്ങറ മുസ്ലീം ജമാ അത്തിൽ. ഭാര്യ: ഷെരിഫാ ബീവി. മക്കൾ: റെഷീദ ബീവി, ഷീജ, ബീന. മരുമക്കൾ: യൂസഫ് കൊന്നപ്പാറ, ഷാജഹാൻ പത്തനംതിട്ട, ഫൈസൽ അരുവാപ്പുലം.