തെള്ളിയൂർ: ഹരികൃഷ്ണസദനം വീട്ടിൽ പരേതനായ നാരായണ പണിക്കരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.മക്കൾ: ഓമന, ശശിധരൻ പിള്ള, വത്സല, ശോഭന, ഹരി കൃഷ്ണൻ
മരുമക്കൾ: രഘുനാഥൻ നായർ, മണിയമ്മ, പ്രഭാകരൻ പിള്ള, വിജയകുമാർ