തിരുവല്ല: മുത്തൂർ ശിവാലയം പുതുപ്പറമ്പിൽ പരേതനായ പി.എൻ. സുകുമാരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക പി. ഇ. ലക്ഷ്മി (91 ) നിര്യാതയായി. സംസ്‌ക്കാരം നാളെ വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. മക്കൾ: ആശ, സുനിൽ. മരുമക്കൾ: കെ.കെ. പ്രസന്നൻ, സരോഷ.