nnamajohn

വേങ്ങൽ ആലുംതുരുത്തി : മാങ്കുളത്തിൽ പരേതനായ ഈശോ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് വേങ്ങൽ ഐപിസി സഭയുടെ പാമല സെമിത്തേരിയിൽ. മല്ലപ്പള്ളി മണിയംകുളത്ത് കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, ജോസ്, ഉഷ (ഡൽഹി), കൊച്ചുമോൾ, ജിനു, ബീന, പരേതരായ മോനിച്ചൻ, അച്ചൻകുഞ്ഞ്, മനോജ്, വിനോദ്. മരുമക്കൾ: കൊച്ച്, സണ്ണി, റെഞ്ചി ബിജു, രജീവ്, സോളി, മീന, മിനി.