എഴുമറ്റൂർ : കാലായിൽ രാമൻ നായർ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കൾ : ഉഷ ആർ. നായർ, ലത എസ്. നായർ, ഗീത എസ്. നായർ. മരുമക്കൾ : രാജഗോപാൽ നായർ, ശശിധരൻ നായർ, ശിവശങ്കരൻ നായർ.