sob-sasidharakurup
കെ. ശശിധരക്കുറുപ്പ

പന്തളം: പന്തളം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂഴിക്കാട് പടിഞ്ഞാറ് താനത്തയ്യത്ത് കേശവക്കുറുപ്പിന്റെ മകൻ കെ. ശശിധരക്കുറുപ്പ് (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഉഷാദേവി എൽ. (ആർ. ഡി. ഏജന്റ്, പന്തളം പോസ്റ്രോഫീസ്). മക്കൾ: അഭിജിത്ത് (ദുബായ്), അനുപമ. മരുമക്കൾ: രതീഷ് കുമാർ (നിള ആഗ്രോവെയ്സ്, പന്തളം), അപർണ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.