വാളക്കുഴി: ചുഴന മാന്താനത്ത് തോമസ് ഏബ്രഹാം (ജോയി - 63) നിര്യാതനായി. സംസ്കാരം ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിനു, ബീനാ, ബിജു, ബിൻസി. മരുമക്കൾ: ഷെറിൻ, ജിജി, ഷിബു.