മേപ്രാൽ: അട്ടിയിൽ പുത്തൻപുരയിൽ കെ.ആർ.പുരുഷോത്തമൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് എസ്.എൻ.ഡി.പി.ശ്മശാനത്തിൽ. എസ്.എൻ.ഡി.പി. യോഗം മേപ്രാൽ ശാഖയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ : അമ്മിണി. മക്കൾ: അനിൽ, അനീഷ്. മരുമക്കൾ: പ്രിയ, ശാരി.