sob-ravee

വള്ളിക്കോട്: മഠത്തിൽ വീട്ടിൽ എം.ഡി .രവീന്ദ്രൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ. സി.കെ. ലീല. മക്കൾ: ഷൈനി രവി(കെ.എസ്.എഫ്.ഇ, കോന്നി), പ്രദീപ് രവി (ആരോഗ്യ വകുപ്പ്, തിരുവനന്തപുരം), പ്രശാന്ത് രവി. മരുമക്കൾ: വിജയൻ(ഖത്തർ), ഷീബ (കരകുളം പഞ്ചായത്ത് തിരുവനന്തപുരം)