sob-pushpa

കോമളം: കാർത്തികയിൽ (പരാച്ചിമലയിൽ) വിജയൻ നമ്പൂതിരിയുടെ ഭാര്യ പുഷ്പ (53) നിര്യാതയായി. സംസ്കാരം 11ന് മൂന്നിന് സീതത്തോടുള്ള വീട്ടുവളപ്പിൽ. മകൾ: കാ‌ർത്തിക.