മല്ലപ്പള്ളി ഈസ്റ്റ് : തൈക്കൂട്ടത്തിൽ സി.ടി. മാത്യുവിന്റെ ഭാര്യ അന്നമ്മ (കുഞ്ഞൂഞ്ഞമ്മ-78) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് ഭിലായ് മാർത്തോമ്മാപള്ളിയിൽ. മക്കൾ: റീന, റെന്നി, രാജി. മരുമക്കൾ: മോഹൻ, ഹിന, സതീഷ്, ഷിബു.