sob-bhargavi

നെടുംപുറം: കൊച്ചുപുരയ്ക്കൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ഭാർഗവി (90)നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 10.30 ന് കോട്ടാങ്ങൽ ഊന്നുകല്ലിൽ വീട്ടുവള​പ്പിൽ. കുന്നന്താനം വെളുക്കാവിൽ കുടുംബാംഗമാണ്. മക്കൾ: സരസമ്മ, ജ​ഗദമ്മ, രമേശൻ, പുരുഷൻ, സുധ, ഓമന, പരേതയായ വത്സ. മരുമക്കൾ: സുകുമാരൻ, പൊ​ന്നപ്പൻ, ഇന്ദിര, സുധൻ, മോ​ഹനൻ, പരേതരായ വി​ജയമ്മ, അനിരുദ്ധൻ.