തിരുവല്ല: കരിമുറിയിൽ ( ശിവനി വാസ്) പരേതനായ എസ് എസ് നായരുടെ ഭാര്യ ജെ ദേവകിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.മക്കൾ : എസ് ശിവമോഹൻ, എസ് ശിവ പ്രകാശ്, ഡി ജ്യോതി ലക്ഷ്മി, ഡി ശിവപ്രഭ, ഡി ശിവ ശാന്തി. മരുമക്കൾ : ഗാനമണി, ബാലകുമാർ, ലേഖ, പരേതനായ ചന്ദ്ര മോഹൻ, ശശികുമാർ പിള്ള.