ഇലന്തൂർ : തഴയമണ്ണിൽ ടി .ആർ അച്യുതൻ നായരുടെ ഭാര്യ ശ്രീനാരായണമംഗലം വീട്ടിൽ ചന്ദ്രമതിയമ്മ (87 ) നിര്യാതയായി.
മക്കൾ : പത്മിനി , ഓമന , രഘുവരൻ നായർ , കമലാസനൻ നായർ, അരവിന്ദാക്ഷൻ നായർ.മരുമക്കൾ : എൻ . രാഘവൻ പിള്ള , വി.ജി രാധാകൃഷ്ണൻ നായർ ,ഗീത, ഗംഗ ,ആശ.സംസ്‌ക്കാരം വ്യാഴ്യാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.