veenamahathma

അടൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജ് അടൂർ മഹാത്മജന സേവന കേന്ദ്രത്തിലെ അന്തേവാസികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു . ഇന്നലെ രാവിലെയായിരുന്നു എൽ.ഡി.എഫ്. നേതാക്കളോടൊപ്പം വീണയുടെ സന്ദർശനം. പി.ബി.ഹർഷകുമാർ, ഡി.സജി, ഏഴംകുളം നൗഷാദ്, എ.ജെ.തോമസ്, സാംസൺ ഡാനിയേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.