നാരങ്ങാനം (വെസ്റ്റ് ): മണപ്പുറത്ത് വിനോദ് ഭവനിൽ എം.എസ്.വാസുദേവന്റെയും തങ്കമ്മയുടെയും മകൾ രാജി മോൾ (സുമ -40) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അവിവാഹിതയാണ്.