sob-das

മല്ലപ്പള്ളി : ആനിക്കാട് സംസ്ഥാന പ്ലാനിംഗം ബോ‌ർഡ് റിട്ട. പ്ലാൻ പബ്ലിസിറ്റി ഓഫീസർ നൂറോന്മാവ് നെടിയമാക്കൽ എൻ.ജി.ദാസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ദളിത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു.