നെടുമ്പ്രത്തുമല : കുറുംന്തോട്ടത്തിൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നെല്ലാട് സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, കുഞ്ഞുമോൾ, കുഞ്ഞുമോൻ, മോളി, ലില്ലി. മരുമക്കൾ: തമ്പി, രാജു, ഓമന, തങ്കച്ചൻ, പരേതനായ അനിയൻകുഞ്ഞ്.