തട്ടയിൽ : ഡോ. ബി. ആർ. അംബേദ്കർ സാഹിത്യ പുരസ്‌ക്കാര ജേതാവ് പാറക്കര,പുത്തൻവിളയിൽ വളത്തുകാട് ഗോപകുമാർ (54) നിര്യാതനായി. സംസ്‌ക്കാരം : നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ ഭാര്യ : ജി. രാജമ്മ (അംഗൻവാടി ടീച്ചർ). മക്കൾ : അജിലേഷ് ഗോപൻ, അമൃതേഷ് ഗോപൻ