sarojini

നാരങ്ങാനം:​ മോടിയിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ ​ സരസമ്മ, മോഹനൻ, പരേതരായ സോമൻ, ആനന്ദൻ. മരുമക്കൾ:​ രാജമ്മ, ചെല്ലപ്പൻ, സുധ, ഭാസുര,