അയിരൂർ : പുത്തേഴം പി.എസ് തങ്കമ്മ(77) നിര്യാതയായി .സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ .
മക്കൾ: ബിജു, ഷിബു, ഷീജ, ഷിനു. മരുമക്കൾ :മിനി, ഷീല, ബിനു.