കുളത്തൂർ : പൊറ്റമലയിൽ പി.എൻ. നാരായണൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുരേന്ദ്രൻ, മണിക്കുട്ടൻ, ഷാബു, അനിത, സുനിത. മരുമക്കൾ: ഗീത, സുമ, ടി.എൻ. സുമ, അനിൽകുമാർ, രാജീവ്.