sob-p-somankuty
പി. സോമൻകുട്ടി

വകയാർ: കൊല്ലൻപടി തുളസിഭവനിൽ പി. സോമൻകുട്ടി (റിട്ട. ഡ്രൈവർ കെ. എസ്. ആർ. ടി. സി. - 76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തുളസിഭായി. മകൻ: എസ്. പ്രദീപ് കുമാർ (മെക്കാനിക്ക്, കെ. എസ്. ആർ. ടി. സി., പത്തനംതിട്ട). മരുമകൾ: രജനി പ്രദീപ്, കൊച്ചുമകൾ: അപർണ്ണ പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.