sreejith
ടി. കെ. ശ്രീജിത്ത്

അടൂർ : പന്നിവിഴ ടി. കെ. എം. വി യു. പി സ്കൂൾ മുൻ മാനേജർ പരേതനായ കാർത്തികേയന്റെ മകനും മുൻ അടൂർ നഗരസഭാ കൗൺസിലറും, ടി. കെ. എം. വി സ്കൂൾ മാനേജരുമായിരുന്ന തലൂരയ്യത്ത് ടി. കെ. ശ്രീജിത്ത് (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 1251-ാം നമ്പർ പറക്കോട് പറിഞ്ഞാറ് ശാഖയുടെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ : സ്മിത (ടീച്ചർ, ടി. കെ. എം. വി യു. പി സ്കൂൾ, പന്നിവിഴ). മക്കൾ : ടി. എസ്. ശ്യാം, ടി. എസ്. അമൽ.