sob-aleyamma
ഏലിയാമ്മ

കൊന്നപ്പാറ: നൈനാംമൂട്ടിൽ പരേതനായ വിമുക്തഭടൻ കുഞ്ഞൂട്ടിയുടെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്കാരം നാളെ 12ന് പയ്യനാമൺ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത കുമ്മണ്ണൂർ ആമ്പശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, സണ്ണി, ബാബു, മരുമക്കൾ: ഷീബ, ജോളി, ഗ്രേസ്.