അടൂർ : പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് മുൻ മാനേജർ പ്ളാവിളത്തറ പ്ളാവിളകിഴക്കേതിൽ വീട്ടിൽ പാസ്റ്റർ എം. എം ദേവദാസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് അടൂർ യു. പി. സി സെമിത്തേരിയിൽ. ഭാര്യ : എം. ജെ. മേരി (അംഗനവാടി വർക്കർ). മക്കൾ : ജോൺസിദാസ് (താലൂക്ക് ഒാഫീസ്, അടൂർ), അനുദാസ് (സി. എം. ഹോസ്പിറ്റൽ,പന്തളം), ആൻസിദാസ് (ഹോളിക്രോസ് ഹോസ്പിറ്റൽ, അടൂർ).മരുമക്കൾ : ബിജി, ഷെറിൻ, അനിൽബേബി.