mariamma
മറിയാമ്മ

പാലയ്ക്കാത്തകിടി: ചേലയ്ക്കൽ ചിറ്റേട്ട് പരേതനായ വർക്കി തോമസിന്റെ ഭാര്യ നിര്യാതയായ മറിയാമ്മ (85) യുടെ സംസ്കാരം നാളെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ചുട്ടുമാലിയിൽ നേനാപോടത്ത് കുടുംബാംഗമാണ്. മക്കൾ: രാജു (കോർബ), സാലി (ഗുജറാത്ത്), അച്ചൻകുഞ്ഞ്, റെസിമോൾ (ഇരുവരും ഡൽഹി), മോനച്ചൻ, കൊച്ചുമോൾ. മരുമക്കൾ: അനു, ബാബു, ഓമന, കൊച്ചുമോൾ, സാജു, റെജി.