k-somarajan
കെ. സോമരാജൻ

മേക്കൊഴൂർ: ജ്യോതിഭവനം (പുത്തൻപുരയിൽ) കെ.സോമരാജൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മകൾ: ജ്യോതി. മരുമകൻ: അഭിലാഷ്.