tc-joseph
ടി. സി. ജോസഫ്

പുലിയൂർ: ഇളമത്രയിൽ (റോസ് വില്ല) ടി. സി. ജോസഫ് (രാജു - 64) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ തെങ്ങേലിൽ കളപ്പുരയ്ക്കൽ കുടുംബാഗമാണ്. മക്കൾ: റോണി, റോബി (ഇരുവരും ഡൽഹി). മരുമക്കൾ: ഷൈബി, അനു.