deppa
ദീപാ അജിത്ത്

അടൂർ : കോന്നി ബ്ളോക്ക് ജോയിന്റ് ബി.ഡി.ഒ അടൂർ മാർക്കറ്റ് ജംഗ്ഷൻ മീനം വീട്ടിൽ കെ. അജിത്തിന്റെ ഭാര്യ പോരുവഴി മലനട മീനം ക്യാഷ്യൂസ് എം.ഡി ദീപാ അജിത്ത് (44) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : കാർത്തികാ നായർ , കൃഷ്ണാ നായർ.