sob-gracy
ഗ്രേസി ചാക്കോ

കോഴഞ്ചേരി : കീരുകര ചക്കിട്ട തുണ്ടിയിൽ പുളിനിൽക്കുന്നതിൽ പരേതനായ സി.ടി. ചാക്കോയുടെ ഭാര്യ ഗ്രേസി ചാക്കോ (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്. എസ്. വെള്ളത്തൂവൽ-89) ചെന്നൈയിൽ നിര്യാതയായി. സംസ്കാരം 15ന് 11ന് കോഴഞ്ചേരി മാർത്തോമ്മ പള്ളിയിൽ. പരേത കിടങ്ങന്നൂർ ഇഞ്ചക്കയേത്ത് കുടുംബാംഗമാണ്. മക്കൾ: തോമസ് ചാക്കോ (ബഹറൈൻ), കുര്യൻചാക്കോ (ചെന്നൈ). മരുമക്കൾ: പ്രീമ തോമസ് (നെടുവേലിൽ വാഴൂർ), ബിന്ദു കുര്യൻ (ചെന്നൈ).