sob-leshmi
ലക്ഷ്മി കുട്ടിയമ്മ

പത്തനംതിട്ട : വലഞ്ചുഴി തിരുനെല്ലൂർ വീട്ടിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. ​​ സം​സ്‌കാരം പിന്നീട്. മക്കൾ : അംബിക നായർ , ഗിരിജ കുമാരി , സുരേഷ് കുമാർ , ഗീത കുമാരി. മരുമക്കൾ : കേശവൻ നായർ , പരേതനായ രാജഗോപാലൻ നായർ , ശ്രീലത , ബിനു