sob-kunja
കുഞ്ഞമ്മ

കലഞ്ഞൂർ : പാലമല പരേതനായ ബേബിയുടെ ഭാര്യ കുഞ്ഞമ്മ (75) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് കൂടൽ സെന്റ് പീയൂസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കോന്നി പനമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, ഏലിയാമ്മ, സജിമോൻ, പരേതരായ സൈമൺ, അജികുമാർ. മരുമക്കൾ: ബെൻസി മാത്യു കൊല്ലൻപടി, സുനു.