തിരുവല്ല: കവിയൂർ മേക്കുന്നിൽ പരേതനായ വാസുവിന്റെ ഭാര്യ പാർവതിയമ്മ (90 ) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. കവിയൂർ കാരയ്ക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ, ആനന്ദവല്ലി. മരുമക്കൾ:കനകമ്മ, പരേതനായ ദേവസ്യ.