saramma-itty
സാറാമ്മ ഇട്ടി

മല്ലപ്പള്ളി ​ പരിയാരം: ഇല്ലത്ത് പാറേതാനത്ത് പി.ഐ ഇട്ടിയുടെ ഭാര്യ സാറാമ്മ ഇട്ടി (ചിന്നമ്മ​ 80) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഷാരോന്റെ ചെങ്കൽ സെമിത്തേരിയിൽ. പരേത കല്ലൂപ്പാറ തെക്കേതുരുത്തിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ചാൾസ്, ഡെയ്‌സി. മരുമകൾ: എൽസി.