റാന്നി: ബ്ലോക്കുപടി തൈപ്പറമ്പിൽ റിട്ട: കെ എസ് ആർ റ്റി സി ഡ്രൈവർ കെ: പുരുഷോത്തമൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വിട്ടുവളപ്പിൽ.മക്കൾ മണിക്കുട്ടൻ.പ്രസാദ് (സിപി എം വൈക്കം ബ്രാഞ്ചംഗം). മരുമക്കൾ: പ്രീത മണിക്കുട്ടൻ;ജിഷ പ്രസാദ്