sob-narayanan
നാരായണൻ

കുറിയന്നൂർ: തുരുത്തിപ്പള്ളിൽ നാരായണൻ (93) നിര്യാതനായി. സംസ്​കാരം ഇന്ന് പകൽ 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ:​ ഓമന, മോഹനൻ, രാജൻ, വിജയൻ. മരുമക്കൾ​: പരേതനായ ശിവാനന്ദൻ, ലളിത,സുധ, പത്മിനി