മല്ലപ്പള്ളി: തുരുത്തിക്കാട് കരച്ചപ്പോൺ പ്രൊഫ. കെ.എൻ. ജോർജ് (95) നിര്യാതനായി. മദ്രാസ് സ്‌കൂൾ
ഒഫ് സോഷ്യൽ വർക്ക് സ്ഥാപകനാണ്. സംസ്കാരം ഇന്ന് 3നു ഹാരിങ്ടൺ
റോഡ് മദ്രാസ് മാർത്തോമ്മാ സിറിയൻ പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷം 4.30നു കിൽപോക് സെമിത്തേരിയിൽ. ഭാര്യ: ഗ്രേസ്. മക്കൾ: അനിത (ചെന്നൈ), നൈനാൻ (യുഎസ്). മരുമക്കൾ: റോഷൻ, എൽസി.