തലച്ചിറ: മുളപ്പോംമണ്ണിൽ ടി. എ. ജോർജ് (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ഭവനത്തിലുള്ള ശുശ്രൂഷയ്ക്ക് ശേഷം തലച്ചിറ ബഥേൽ മാർത്തോമാപള്ളഇ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി ജോർജ്. മക്കൾ: ലിസി, സിസിലി, സലീല. മരുമക്കൾ: ജോയി, കുഞ്ഞുമോൻ, പരേതനായ രാജൻ.