മല്ലപ്പള്ളി: ചേർത്തോട് കാവുങ്കൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ പൊന്നമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ലീലാമണി, രാജഗോപാൽ, മിനി, പരേതയായ രാധാമണി. മരുമക്കൾ: മാധവൻകുട്ടി, ഗോപാലകൃഷ്ണൻ, മുരളീധരൻ, അനുരാധ.