തിരുവല്ല: മനക്കച്ചിറയിൽ നിന്ന് 700 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. വള്ളംകുളം കരുതെന്തറ കൊച്ചുമോൻ (49)നെതിരെ കേസെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.