sob-leela

തിരുവല്ല: മുത്തൂർ കരുണാനിലയത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ലീലാമണിയമ്മ (81-റിട്ട. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ തിരുവിതാംകൂർ ദേവസ്വം ബോർഡ് )'നിര്യാതയായി സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവള​പ്പിൽ. മക്കൾ: പരേതയായ ഗീതാംബിക ,ഗിരിജ ദ്രുബൈ),മിനി. മരുമക്കൾ: വിനോദ് (റിട്ട 'ബി എസ് എഫ് ) സോമകുമാർ (ദുബൈ) പ്രതാപചന്ദ്രൻ (എൻ എസ് എസ്.മെഡിക്കൽ മിഷൻ പന്തളം).