vijayan

മല്ലപ്പള്ളി: ബെസ്റ്റ് ബേക്കേഴ്‌സ് ഉടമ ഈരയിൽ ഇ. വിജയൻ (67) നിര്യാതനായി.പരേതൻ പത്തനംതിട്ട ജില്ല
ബേക്ക് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്നു .സംസ്‌കാരം ഇന്ന് ' രാവിലെ 8 ന് വടകര ബാലവാടി പയ്യമ്പള്ളി താഴേക്കനിയിൽ വീട്ടുവളപ്പിൽ. ഭാര്യ: പ്രേമലത വിജയൻ. മക്കൾ: വിനോദ് കുമാർ .ഇ, പരേതനായ പ്രമോദ് കുമാർ. മരുമകൾ: പ്രിയങ്ക സി. പി (മാഹി പാറാൽ ചാലുപറമ്പിൽ കുടുംബാംഗം.)