കുളനട: കൈപ്പുഴ ഗായത്രി (ലാവണ്യ)യിൽ എം. ആർ. ഗോപകുമാർ (കുഞ്ഞളിയൻ-56) ഇറാഖിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദു (ഹരിപ്പാട് ശ്രീകൃഷ്ണവിലാസം കുടുംബാംഗം). മകൾ: ശരത് ഗോപൻ, ഭരത് ഗോപൻ.