മല്ലപ്പള്ളി: തടത്തിൽ പൊന്നപ്പൻ ചെട്ടിയാർ (74) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ വട്ടപ്പള്ളി കുടുംബാംഗമാണ് മക്കൾ: അർജുൻ, കനകമ്മ, സുശീല. മരുമക്കൾ: പ്രസാദ്, ജയൻ, ആശാലക്ഷ്മി.