sob-samuel

വെട്ടിയാർ : കാവിന്റെ വടക്കേതിൽ പുത്തൻവീട് കെ ശാമുവേൽ (96) നിര്യാതനായി.സംസ്‌കാര ശുശ്രൂഷ ഇന്ന് വൈകിട്ട് 3 ന് വെട്ടിയാർ സെന്റ്‌തോമസ്സ് മാർത്തോമ്മാ പള്ളിയിൽ .ഭാര്യ: വെൺമണി പുളിക്കൽ കുടുംബാഗം ശോശാമ്മാ
മക്കൾ : പരേതയായ കുഞ്ഞുകുഞ്ഞമ്മ,യോഹന്നാൻ ശാമുവേൽ (ബാബു ), ചാക്കോ ശാമുവേൽ (ജോയി ) , ലീലാമ്മ ,മേഴ്​സി . മരുമക്കൾ : പരേതനായ സി തങ്കച്ചൻ , കുഞ്ഞുമോൾ , ലില്ലിക്കുട്ടി , വൈ തങ്കച്ചൻ ,ജോസുകുട്ടി എം ജി.